Greenland Avenue Road,Kolazhy,Thrissur-10,Kerala,India inpsych11@gmail.com Working Hours: 24/7

Lawrence Kohlbergs Moral Development

ടമേഴലെ ീള ങീൃമഹ ഉല്ലഹീുാലിേ: സന്മാര്‍ഗ്ഗ വളര്‍ച്ച(പഠനം)

മോറല്‍ ഡവലപ്പ്മെന്‍റ്(ങീൃമഹ ഉല്ലഹീുാലിേ) അഥവാ സദാചാരപരമായ വളര്‍ച്ച(സന്മാര്‍ഗ്ഗ വളര്‍ച്ച)യെ സംബന്ധിച്ചു ആദ്യകാല മനശാസ്ത്ര തിയറിയും പഠനങ്ങളും യഥാര്‍ത്ഥത്തില്‍ സ്വിസ് സൈക്കോളജിസ്റ്റായിരുന്ന ജീന്‍ പിയാഷയുടെ സംഭാവനായി കരുതപ്പെടുന്നു.  എന്നാല്‍ ലോറന്‍സ് കോഹ്ല്‍ബെര്‍ഗ് 1958കളില്‍ ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ തന്‍റെ ബിരുദാനന്തര ബിരുദ പഠനകാലത്ത് ഈ വിഷയത്തെ കുറിച്ചുള്ള പഠനങ്ങളും ആരംഭിച്ചു.  ഈ സൈദ്ധാന്തിക ഗവേഷണവും അതിന്‍പ്രകാരം അദ്ദേഹം സംഭാവനചെയ്ത തിയറിയുടെ വിപൂലീകരണവും അദ്ദേഹം തന്‍റെ ജീവിതകാലം മുഴുവന്‍ തുടര്‍ന്നു.

അദ്ദേഹത്തിന്‍റെ സിദ്ധാന്തപ്രകാരം സാന്മാര്‍ഗ്ഗിക യുക്തിചിന്ത( ാീൃമഹ ൃലമീിശെിഴ) ആണ് ധാര്‍മ്മികബോധത്തിന്‍റെ അടിസ്ഥാനം.  ഇവ ആറു സ്റ്റേജുകളായി കോഹ്ല്‍ബെര്‍ഗ്ഗ് വ്യാഖ്യാനിച്ചിരിക്കുന്നു.  അവ ുൃലരീി്ലിശേീിമഹ, രീി്ലിശേീിമഹ മിറ ുീരെേീി്ലിശേീിമഹ  എന്നീ പേരുകളിലായി അറിയപ്പെടുന്നു.  പ്രസ്തുത വളര്‍ച്ചാ മേഖലകളെ കുറിച്ച് ജീന്‍പിയാഷെ വേലീൃ്യ ീള രീഴിശശ്ലേ റല്ലഹീുാലിേ എന്നാണ് അഭിസംബോധന ചെയ്തിരുന്നത്.

പിയാഷേ മുന്‍കാലഘട്ടങ്ങളില്‍ പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത യുക്തി-ധാര്‍മ്മിക വളര്‍ച്ചയുടെ സ്റ്റേജുകളെ ആധാരമാക്കി തന്നെയാണ് കോഹ്ല്‍ ബെര്‍ഗ് തന്‍റെ തിയറി രൂപപ്പെടുത്തിയിരിക്കുന്നത്.  പിയാഷയുടെ തിയറി വിശകലനം ചെയതതുവഴി,  ാീൃമഹ റല്ലഹീുാലിേ നീതിന്യായ ബോധത്തില്‍ നിന്നും ഉടലെടുക്കുന്നതാണെന്നും, ഒരു വ്യക്തി തന്‍റെ ജീവിതകാലഘട്ടം മുഴുവന്‍ ഈ പ്രക്രിയ തുടരുന്നുവെന്നും സീവഹയലൃഴ തിരിച്ചറിഞ്ഞു.

തന്‍റെ പഠനങ്ങള്‍ക്കുവേണ്ടി കോഹ്ല്‍ബെര്‍ഗ്  ഹെയ്ന്‍സ് ഡിലേമ(ഒലശി്വ റശഹലാാമ)പോലെയുള്ള ഉദഹരണങ്ങള്‍ ഉപയോഗപ്പെടുത്തി എങ്ങിനെയാണ് മനുഷ്യര്‍ താദാത്മ്യതയുടെ വൈഷമഘട്ടങ്ങളില്‍ പെരുമാറുന്നത് എന്നദ്ദേഹം നിരീക്ഷിച്ചു. മനുഷ്യന്‍  ചെയ്തുകൂട്ടുന്ന പ്രവര്‍ത്തികളെ എപ്രകാരമുള്ള ശൈലികളിലൂടെയാണ് നീതികരിക്കുന്നത് എന്ന് ഹെയ്ന്‍സ് ഡിലേമയിലൂടെ വ്യക്തമാക്കി.  വിവിധ കാഴ്ചപാടുകളിലൂടെ ഒരുപാട് വിമര്‍ശനങ്ങളും തര്‍ക്കങ്ങളും ഈ തിയറിയെ സംബന്ധിച്ച് ഉണ്ടായിരുന്നു.

ഗീവഹയലൃഴന്‍റെ ഈ തിയറിപ്രകാരം മനശാസ്ത്ര മേഖലയില്‍ ഒരുപുതുശാഖയും മുന്നേറ്റവും ഉണ്ടായി.  അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന മനശാസ്ത്രജ്ഞരെപ്പറ്റി ഇരുപതാം നൂറ്റാണ്ടില്‍ ഒമഴഴ&യഹീീാ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പഠനത്തില്‍ 30 - ാം സ്ഥാനീയനായി കോഹ്ല്‍ ബെര്‍ഗ് ആദരിക്കപ്പെട്ടു.  കോഹ്ല്‍ബെര്‍ഗിന്‍റെ മോറല്‍ ഡവലപ്പ്മെന്‍റല്‍ സിദ്ധാന്തം ലോകപ്രസിദ്ധമായ തിയറികളില്‍ 16മത്തെതായി മനശാസ്ത്ര പുസ്തകങ്ങളില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. 

തന്‍റെ തിയറിയുടെ അടിസ്ഥാനത്തില്‍ ബെര്‍ഗ് ഒരു മോറല്‍ ഡവലപ്പെമെന്‍റല്‍ സ്കെയില്‍ അഥവ മാപിനികൂടി സ്യഷ്ടിച്ചു.  ഒരാള്‍ എത്രത്തോളം യുക്തിയുള്ളവനാണ് എന്നതല്ല കോഹ്ല്‍ബെര്‍ഗ് അതിലൂടെ അളക്കാന്‍ ഉദ്ദേശിച്ചത്, മറിച്ച് ഒരുവന്‍റെ ാീൃമഹ റല്ലഹീുാലിേ (സന്മാര്‍ഗ്ഗീക യുക്തിവളര്‍ച്ച)യും സ്വഭാവ പ്രകടനവും തമ്മിലുള്ള ബന്ധവും അന്തരവുമാണ അനുമാനിക്കാന്‍ ശ്രമിച്ചത്. 

6 ടമേഴലെ

കോഹ്ല്‍ബെര്‍ഗ് തന്‍റെ തിയറിയില്‍ സദാചാര-സന്മാര്‍ഗ്ഗവളര്‍ച്ചയെ മൂന്ന് തലങ്ങളില്‍ ഉള്‍പ്പെടുന്ന ആറ് തലങ്ങള്‍-സ്റ്റേജുകളായാണ്  വിശദീകരിച്ചിരിക്കുന്നത്.  ഈ വളര്‍ച്ചാ മുന്നേറ്റത്തില്‍ ഒരുഘട്ടവും വിട്ടുകളയാനുള്ളതല്ല എന്നദ്ദേഹം പ്രത്യേകം പരാമര്‍ശിക്കുന്നു.   ഓരോഘട്ടവും തുല്യപ്രാധാന്യമര്‍ഹിക്കുന്നതും വിശാലമായ അര്‍ത്ഥബോധത്തെ പ്രതിനിധീകരിക്കുന്നതുമാണ്.  തുടര്‍ച്ചയായ ഓരോ ഘട്ടവും നിര്‍ണ്ണയിക്കുന്നതില്‍ മുന്‍ഘട്ടങ്ങള്‍ വ്യക്തമായ പങ്ക് വഹിക്കുന്നു.  മാത്രമല്ല തുടര്‍ച്ചയായി വരുന്ന ഓരോഘട്ടവും മുന്‍ഘട്ടത്തേക്കള്‍ സമഗ്രമായതും അതീവ വ്യാപ്തിയുള്ളതുമാണ്.

ഘല്ലഹ ڊ ക ജൃല ڊ ഇീി്ലിശേീിമഹ 

മുന്‍നിശ്ചയപ്രകാരമുള്ള സന്‍മാര്‍ഗ്ഗം/വ്യവസ്ഥാപിത പൂര്‍വ്വതലം(4-10 വയസ്സ്)

മുന്‍നിശ്ചയപ്രകാരമുള്ള സന്‍മാര്‍ഗ്ഗം, ഈ ഘട്ടത്തിലെ ധാര്‍മ്മികയുക്തി പൊതുവായി പത്തു വയസ്സിനു താഴെയുള്ള കുട്ടികളിലാണ് കാണപ്പെടുന്നത് എങ്കിലും മുതിര്‍ന്നവരിലും ഇതു പ്രകടമായി കാണപ്പെടുന്നതാണ്. ജനിക്കുന്നതിനു മുമ്പു നിലകൊണ്ടിരുന്ന സദാചാരത്തിന്‍റെയും സന്‍മാര്‍ഗ്ഗത്തിന്‍റെയും പ്രവര്‍ത്തന മണ്ഡലത്തിലാണ് കുട്ടി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുന്നത്.  ഈ ലെവലില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഒരുവന്‍, ഒരു പ്രവ്യത്തിയുടെ നീതി അളക്കുന്നത് പരിണിതഫലം നോക്കിയാണ്. ധാര്‍മ്മികത പുലര്‍ത്തേണ്ടത് എപ്പ്രകാരമാണ് എന്നതൊന്നും ഇവര്‍ കാര്യമാക്കില്ല.  ഈ ലവലില്‍ കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരുകുട്ടിക്ക് കാര്യങ്ങളെ സമൂഹത്തിന്‍റെ ശരിതെറ്റുകളുടെ കണ്ണിലൂടെ നോക്കികാണുവാനുള്ള ശേഷി ഉണ്ടായിരിക്കില്ല.  പ്രവ്യത്തിയുടെ  തത്അനന്തരഫലം മാത്രമായിരിക്കും അവന്‍റെ/അവളുടെ ലക്ഷ്യം.  മുതിര്‍ന്നവരുടെ പ്രവര്‍ത്തികളും അവര്‍ പാലിക്കുന്ന നിയമങ്ങളുടെയും ലംഘനങ്ങളുടെയും പരിണിതമായി സംഭവിക്കുന്ന ഫലങ്ങളാണ് ഈ ലവലില്‍ ഉള്ളവരുടെ സന്‍മാര്‍ഗ്ഗത്തെ/സദാചാരത്തെ രൂപപ്പെടുത്തുന്നത്.  അധികാരം വ്യക്തിക്ക് പുറത്താണ്, ന്യായവാദം പ്രവ്യത്തികളുടെ ശാരീരിക പ്രത്യാഘാതങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഈ ലവലില്‍ ധാര്‍മ്മിക വളര്‍ച്ചയുടെ(ാീൃമഹ റല്ലഹീുാലിേ)ആദ്യ രണ്ട് സ്റ്റേജുകള്‍ ഉള്‍പ്പെടുന്നു,  ഇതില്‍ ഉള്‍പ്പെടുന്ന വ്യക്തിത്വത്തില്‍ തന്നെ കേന്ദ്രീകരിച്ച വസ്തുതകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്.  ശിക്ഷയില്‍നിന്നു രക്ഷപ്പെടാന്‍ ഉദ്ദേശിച്ചുള്ള അനുസരണഘട്ടമാണിത്:തുടക്കത്തില്‍ കുട്ടിയുടെ സാന്മാര്‍ഗ്ഗബോധത്തെ വിലയിരുത്തുന്നത് വിവിധ പ്രവ്യത്തികളുടെ അനുന്തരഫലങ്ങളെ ആസ്പദമാക്കിയാണ്.  ഈ തലത്തില്‍ 2 ഘട്ടങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു.


ടമേഴല1 

ഛയലറശലിരല മിറ ജൗിശവൊലിേ ീൃശലിമേശേീി (ഒീം രമി ക മ്ീശറ ുൗിശവൊലിേ?)

അനുസരണം - ശിക്ഷ ദിശാബോധം: ശിക്ഷയില്‍നിന്നു രക്ഷപ്പെടാന്‍ ഉദേശിച്ചുള്ള അനുസരണ ഘട്ടം: തുടക്കത്തില്‍ കുട്ടിയുടെ സാന്മാര്‍ഗ്ഗിക ബോധത്തെ നിയന്ത്രിക്കുന്നത് ശിക്ഷയെക്കുറിച്ചുള്ള ഭയമാണ്.  ശിക്ഷ ഒഴിവാക്കാന്‍ വേണ്ടി കുട്ടി മാതാപിതാക്കളെ അനുസരിക്കാന്‍ ശ്രമിക്കുകയാണീ ഘട്ടത്തില്‍.  സമൂഹം നിഷ്കര്‍ഷിക്കും വിധം ഒരു നല്ലുകുട്ടിയോ വ്യക്തിയോ ആയിരുന്നാല്‍ ശിക്ഷിക്കപ്പെടുകയില്ല. തെറ്റ് ചെയ്താലെ ശിക്ഷക്കപെടുകയുള്ളു.  ഈഒരു ഘട്ടത്തില്‍ കുട്ടി മുന്‍തൂക്കം നല്‍കുന്നത്, തന്‍റെ ഒരു പ്രവ്യത്തിയാല്‍ തനിക്കുതന്നെ ഉണ്ടായേക്കവുന്ന ഇത്തരം ഒരു പ്രവ്യത്തിക്ക് പണീഷ്മെന്‍റ് അഥവാ ശിക്ഷയാണ് അനന്തരഫലമായി ലഭിക്കുന്നതെങ്കില്‍ അവന്‍/അവള്‍ ആ പ്രവ്യത്തിയെ തെറ്റായ പ്രവ്യത്തിയായി തന്‍റെ യുക്തിയില്‍ ഉള്‍ക്കൊള്ളുന്നു.  കൂടുതല്‍ ശിക്ഷിക്കപ്പെടും തോറും ആപ്രവ്യത്തി കുട്ടികള്‍ കൂടുതല്‍ കൂടുതല്‍ തെറ്റായി ഉള്‍ക്കൊള്ളുന്നു. 

ടമേഴല2 

ടലഹള ڊ കിലേൃലെേ ീൃശലിമേശേീി (ണവമേ ശെ ശി ശേ ളീൃ ാല?) 

സ്വകാര്യ താല്‍പര്യം സംരക്ഷിക്കല്‍: ആവശ്യങ്ങള്‍ ത്യപ്തിപ്പെടുത്താനുള്ള ആയോജന ഘട്ടം:  ഈ ഘട്ടത്തില്‍ കുട്ടി സാന്മാര്‍ഗ്ഗികബോധത്തെ വിലയിരുത്തുന്നത് സ്വന്തം താല്‍പര്യത്തെയും മറ്റുള്ളവര്‍ക്ക് തനിക്കുവേണ്ടി എന്തു ചെയ്യാനാവും എന്നതിനെയും അടിസ്ഥാനമാക്കിയാണ്.  മുതിര്‍ന്നവരുടെ നിര്‍ദ്ദേശങ്ങളെ അവര്‍ അനുസരിക്കുന്നത് തങ്ങളുടെ ആവശ്യങ്ങള്‍ ത്യപ്തിപ്പെടുത്താന്‍ അത് സഹായകമാകും എന്നുള്ളതുകൊണ്ടാണ്. 

കൂടാതെ ഈ സ്റ്റേജില്‍ വ്യക്തി മുന്‍തൂക്കം നല്‍കുന്നത് ണവമേ ശെ ശി ശേ ളീൃ ാല? എന്നതിനാണ്. അതായത്, എനിക്കായി അതില്‍ എന്താണ് ഉള്ളത്?  ഈ ഘട്ടത്തില്‍ ഒരുപ്രവ്യത്തിയെ നിയന്ത്രിക്കുന്നത് വ്യക്തിയുടെ പ്രത്യേക താല്‍പര്യം സംരക്ഷിക്കല്‍ എന്ന വസ്തുതയാണ്.  മാത്രമല്ല ഈ സ്റ്റേജില്‍പ്പെട്ട വ്യക്തി മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങളെ പറ്റി ചിന്തിക്കുന്നതെയില്ല. അവന്‍ അവനുമാത്രമാണ് പ്രാധാന്യം കൊടുക്കുന്നത്. സമൂഹത്തിന്‍റെ മൂല്യങ്ങളൊന്നും തന്നെ അവന്‍റെ ഏഴയലത്ത്പോലും വരുന്നില്ല.  വ്യക്തിത്വവും കൈമാറ്റവും ഈഘട്ടത്തില്‍ നടക്കുന്നു.  മുതിര്‍ന്നവര്‍ കൈമാറുന്ന പലതും ശരിയായ കാഴ്ചപാടിലുള്ളതല്ല, ചിലത് വ്യത്യസ്തമായിരിക്കുന്നുവെന്നും കുട്ടികള്‍ തിരിച്ചറിയുന്നു. വ്യത്യസ്ഥരായ വ്യക്തികള്‍ വ്യത്യസ്തമായ വീക്ഷണങ്ങളോടെ നീങ്ങുന്നുവെന്ന് ഈ ഘട്ടത്തില്‍ കുട്ടി തിരിച്ചറിയുന്നു.  ഉദാഹരണത്തിന് നഴ്സറി ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടി അടുത്തിരുന്നവന്‍ തന്നെ മാന്തിയതില്‍ പ്രതിഷേധിച്ച് തിരിച്ച് മാന്തുന്നു.  ڇഎന്നെ ചൊറിയാന്‍ വരല്ലേ, ചൊറിയാന്‍ വന്നാല്‍ കേറിയങ്ങ് മാന്തും ڈ എന്ന പുത്തന്‍ തലമുറ ഫ്ളക്സുകളില്‍ അച്ചടിച്ചു വിടുന്ന വാചക കസര്‍ത്തുകളില്‍ ഈ ഒരുസ്റ്റേജ് നമുക്ക് ദര്‍ശിക്കാവുന്നതാണ്.  

ഘല്ലഹ ڊ കക ഇീി്ലിശേീിമഹ: വ്യവസ്ഥാപിതതലം (10 - 14 വയസ്സ്)

പരമ്പരാഗതമായ ധാര്‍മ്മികത: ഇീി്ലിശേീിമഹ ലെവലില്‍ ഉള്ള ാീൃമഹ ൃലമീിശെിഴ പ്രകടമായി വരുന്നത്. കൗമാര പ്രായക്കാരിലും മുതിര്‍ന്നവരിലും ആണ്. വ്യക്തി ജനിക്കുന്നതിന് വളരെ മുമ്പ് നിലനിന്നിരുന്ന സമ്പ്രദായങ്ങളും പരമ്പരാഗതകമായ പ്രവര്‍ത്തനങ്ങളും ധാര്‍മ്മികതയും ഉള്‍ക്കൊള്ളുവാന്‍ നിര്‍ബന്ധിതനാകേണ്ടിയും വരുന്നു.  ഇവിടെ വ്യക്തി താനുള്‍പ്പെടുന്ന സമൂഹത്തെ കുറിച്ചു കൂടി ചിന്തിക്കാന്‍ തുടങ്ങുന്നു, സമൂഹത്തിന്‍റെ മൂല്യങ്ങള്‍ക്കും വില കല്‍പ്പിക്കാന്‍ തുടങ്ങുന്നു.  ഈ ലെവലില്‍ മോറല്‍ ഡെവലപ്പ്മെന്‍റിന്‍റെ മൂന്ന്, നാല് സ്റ്റേജുകളാണ് ഉള്‍പ്പെടുന്നത്. ഇവിടെ ഉള്ള വ്യക്തിയുടെ മോറാലിറ്റി(യുക്തിചിന്ത) നിയന്ത്രിക്കപ്പെടുന്നത് സമൂഹത്തിന്‍റെ ശരി തെറ്റുകളിലൂടെയാണ്. ഇവിടെ വ്യക്തി സമൂഹത്തിന്‍റെ നിയമങ്ങള്‍ മാനിച്ചുകൊണ്ട് അവ അനുസരിക്കാന്‍ തുടങ്ങുന്നു. അവിടെയും ശെരിതെറ്റുകളുടെ പരിണിത ഫലങ്ങളെ കുറിച്ച് അവന്‍ ആലോചിക്കുന്നില്ല.  എങ്കിലും കൗമാരക്കാര്‍ മുതിര്‍ന്നവരുടെ പ്രവര്‍ത്തികളില്‍ പലതും സ്വീകരിക്കുവാന്‍ തുടങ്ങുന്നു.  ഇവിടെ അധികാരികളുടെ ക്രയവിക്രയം ഒന്നുംതന്നെ ചോദ്യം ചെയ്യപ്പെടാതിരിക്കുന്നത് കൗമാരക്കാരുടെ ശ്രദ്ധയില്‍ പെടുന്നുണ്ട്. 

ടമേഴല3: 

കിലേൃുലൃീിമെഹ മരരീൃറ മിറ രീിളീൃാശ്യേ റൃശ്ലി

പരസ്പര സ്വീകാര്യത/യോഗ്യത നേടല്‍

(ീരെശമഹ ിീൃാ) (വേല ഴീീറ യീ്യ/ഴശൃഹ മശേേൗറേല) 

ഈ സ്റ്റേജില്‍ വ്യക്തി സാമൂഹ്യ ഉത്തരവാദിത്തങ്ങളിലേക്ക് പ്രവേശിക്കുന്നു.  ഈ ഘട്ടത്തില്‍ വ്യക്തികള്‍ സാമൂഹ്യ പ്രതിബദ്ധതയില്‍ ഊന്നിക്കൊണ്ട് തന്നെ തന്‍റെ സമൂഹത്തിലുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുകയും, മറ്റുള്ളവരുടെ അനുകൂലനങ്ങള്‍ക്കും പ്രതികുലനങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.  തന്‍റെയും മറ്റുള്ളവരുടെയും പ്രതീക്ഷകള്‍ക്കൊത്തവിധം നല്ലപെണ്‍കുട്ടി അല്ലെങ്കില്‍ നല്ല ആണ്‍കുട്ടി ആകാന്‍ ശ്രമിക്കുകയും അതില്‍ ആത്മസംത്യപ്തി നേടുകയും ചെയ്യുന്നു.  ഈ ഘട്ടത്തിലുള്ള യുക്തിചിന്തവളര്‍ച്ച, തന്‍റെ താല്‍പര്യങ്ങള്‍ നേടിയെടുക്കുക എന്നതില്‍ ഉപരിയായി, തന്‍റെ ബന്ധങ്ങള്‍ക്ക് മൂല്യം നല്‍കുക, നല്ലബന്ധങ്ങള്‍ സ്യഷ്ടിക്കുക എന്നിവക്ക് മുന്‍തൂക്കം നല്‍കികൊണ്ടാണ്.  അതിനുവേണ്ടി വ്യക്തി നന്ദിപ്രകാശനം, ബഹുമാനം പ്രകടിപ്പിക്കല്‍, നിയമങ്ങള്‍ പാലിക്കല്‍ എന്നിവയില്‍ ശ്രദ്ധചെലുത്തുന്നു.  മറ്റുള്ളവരാല്‍ നല്ലത് പറയപ്പെടണം, സമൂഹത്തിനു മുന്‍പില്‍ ഞാന്‍ നല്ലവനായിരിക്കണം എന്ന ഒരു ചിന്താഗതി ഈ ഘട്ടത്തില്‍ നമുക്ക് ദര്‍ശിക്കാം.  കൂട്ടത്തിലെ മറ്റു അംഗങ്ങളുടെ അംഗീകരം നേടാനുള്ള തീവ്രമായ ആഗ്രഹമാണ് കുട്ടിയുടെ സാന്മാര്‍ഗ്ഗിക ബോധസങ്ക്ല്‍പ്പത്തിന് അടിസ്ഥാനം.  ഇവിടെ കുട്ടികള്‍ നല്ലതും ചീത്തയും ഏതെന്ന് സ്വയം തീരുമാനിക്കുന്നില്ല.  മറിച്ച് സംഘാംഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡമാണ് കുട്ടികള്‍ ഉപയോഗിക്കുക.


ടമേഴല4: 

അൗവേീൃശ്യേ മിറ ടീരശമഹ ീൃറലൃ ാമശിമേശിശിഴ ീൃശലിമേശേീി (ഘമം മിറ ീൃറലൃ ാീൃമഹശ്യേ) 

അധികാരവും/സാമൂഹികനിയമ ക്രമം നിലനിര്‍ത്തലും

വ്യക്തി സമൂഹത്തിന്‍റെ വിശാലമായ പൊതുനിയമങ്ങളെ കുറിച്ച് ബോധവന്മാരാകുന്നു. തന്‍റെ കാര്യങ്ങള്‍ സാമൂഹിക നിയമങ്ങളെ ആധാരമാക്കി ശരിയും തെറ്റും നിര്‍ണ്ണയിക്കുക.   സമൂഹത്തില്‍ നിന്നുള്ള കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കാനായി  നിയമങ്ങള്‍ പാലിക്കുക, പൊതുമുതല്‍ സംരക്ഷിക്കുക, പൊതുകുട്ടായ്മകളില്‍ അംഗമാവുക എന്നിവയെല്ലാംതന്നെ ഈ ഒരു ഘട്ടത്തിലെ സവിശേഷ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നു. കാരണമെന്തെന്നാല്‍ ഇവയെല്ലാം സമൂഹത്തിന്‍റെ നല്ല രീതിയിലുള്ള നടത്തിപ്പിന് ഉതകുന്നു.  ഈ ഘട്ടത്തിലുള്ള യുക്തിചിന്ത സ്റ്റേജ് 4ലെ സമൂഹത്തില്‍ അംഗീകരിക്കപ്പെടുക  എന്ന ചിന്തയെക്കാള്‍ അതീതമാണ്.  ഇവിടെ വ്യക്തി സമൂഹ്യനന്മ, പ്രതിബദ്ധത എന്ന വിശാലചിന്താഗതിയിലേക്ക് ഉയര്‍ത്തപ്പെടുന്നു.  കുറ്റബോധം ഒഴിവാക്കുവാനായി നിയമങ്ങള്‍ അനുസരിക്കുക എന്നപ്രവര്‍ത്തിയിലേക്കും നീങ്ങുന്നു. 

ഘല്ലഹ ڊ കകക  ജീെേ ڊ ഇീി്ലിശേീിമഹ: 

വ്യവസ്ഥാപിതാനന്തര തലം( 14 വയസിനു ശേഷം)  

പാരമ്പര്യാനന്തര മോറാലിറ്റി

ഇത് കുറച്ചുകൂടി താത്വീകമായ അവലോകനത്തിലേക്ക്/ചിന്താഗതിയിലേക്ക് കടക്കുന്ന ഘട്ടമാണ്.  ഇവിടെ വ്യക്തിഗത വിധി സ്വയം തിരഞ്ഞെടുത്ത തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, ധാര്‍മ്മിക യുക്തി വ്യക്തിഗത അവകാശങ്ങളെയും നീതിയേയും അടിസ്ഥാനമാക്കിയുള്ളതാണ്.  കോഹ്ല്‍ബര്‍ഗ്ഗിന്‍റെ അഭിപ്രായത്തില്‍ ഈ ധാര്‍മ്മിക യുക്തി മിക്ക ആളുകളിലും സംഭവിക്കുന്നുണ്ട് എന്നാണ്. 

ഇവിടെ വ്യക്തി, ചുമ്മാ, സാമൂഹ്യ നിയമങ്ങളനുസരിച്ച് ഒരു സമാന ചലനത്തില്‍ പോകുക എന്നതില്‍ ഉപരിയായി ഞാന്‍ എന്ന വ്യക്തിക്ക് ഈ സമൂഹത്തില്‍ എന്ത് ചെയ്യാന്‍ കഴിയും? എന്ത് മാറ്റമാണ് കൊണ്ടുവരാന്‍ കഴിയുക എന്ന താത്വിക കാഴ്ചപ്പാടിലേക്ക് സഞ്ചരിക്കുന്നു.  ഒരുപക്ഷേ സമൂഹതിലെ നിയമങ്ങള്‍ക്കെതിരെ അനുസരണക്കേട് കാണിക്കുക, അശാസ്ത്രീയമായ നിയമങ്ങള്‍ക്കെതിരെ ലംഘനം നടത്തുക എന്നതിലേക്ക് വ്യക്തി ഈ ഘട്ടത്തില്‍ എത്തിച്ചേരാം.  വ്യക്തി തന്‍റെ തത്വങ്ങള്‍ക്കാണ് ഇവിടെ മുന്‍തൂക്കം നല്‍കുന്നത്.  പോസ്റ്റ് കണ്‍വെന്‍ഷനല്‍ മോറലിസ്റ്റുകള്‍ തന്‍റെതന്നെ തത്വങ്ങള്‍ക്കും നിയമങ്ങള്‍ക്കും പ്രാധാന്യം നല്‍കി ജീവിക്കുന്നു.  മൗലികാവകാശ സംരക്ഷണം, സ്വാതന്ത്യം, നീതി എന്നിവക്ക് മുന്‍ തൂക്കം നല്‍കി വര്‍ത്തിക്കുന്നു. അതിന്‍ പ്രകാരം ഒരു സാമൂഹ്യ പരിഷ്കര്‍ത്താവാകാന്‍ ശ്രമിക്കുന്നു.  പലപ്പോഴും സാമൂഹ്യ പരിഷ്കര്‍ത്താക്കളും നവോത്ഥാന നായകന്മാരും ഉടലെടുക്കുന്നത് ഈ ഘട്ടത്തിലാണ്. അവന്‍/അവള്‍ സാമൂഹ്യ അനീതികള്‍ക്കെതിരെ വിമര്‍ശിക്കുകയും, പ്രതികരിക്കുകയും, പോരാടുകയും ചെയ്യുന്നു.  ഉദാ: ബ്രിട്ടീഷ്കാര്‍ ഭരിച്ചിരുന്ന കാലത്ത് മഹാത്മഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ നിയമലംഘനങ്ങളായിരുന്നു.  ഇന്ത്യ രാജ്യത്തെ സ്വാതന്ത്യത്തിലേക്ക് എത്തിക്കുവാനുള്ള നീക്കങ്ങള്‍ മുഴുവന്‍ അന്ന് നിലവിലുള്ള നിയമലംഘനങ്ങളില്‍ കൂടിയായിരുന്നു.  അന്ന് രാജ്യത്തിന്‍റെ സ്വതന്ത്യത്തിനായി പ്രവര്‍ത്തിച്ച അമൂര്‍ത്തമായി ചിന്തിച്ചിരുന്നവരെ പോലെയുള്ള വ്യക്തികളെ പിന്നീട് ഇന്ത്യ കണ്ടട്ടില്ല.

പലപ്പോഴും പലവ്യക്തികളും ഈഒരു മോറല്‍ ഡവലപ്പമെന്‍റ് ലവലിലേക്ക് എത്തിച്ചേരുന്നില്ല.  എന്നതും സൈദ്ധാന്തികര്‍(തിയറിസ്റ്റുകള്‍) മുന്നോട്ട് വയ്ക്കുന്ന വസ്തുതയാണ്.  അഞ്ചും ആറും ഘട്ടത്തിലേക്ക് അതായത് പാരമ്പര്യാനന്തര ധാര്‍മ്മികത പുലര്‍ത്താന്‍ തുടങ്ങുന്ന ഘട്ടത്തില്‍ 10-15% വരെയുള്ള ആളുകളിലെ ഇത്തരത്തിലുള്ള അമൂര്‍ത്തമായി ചിന്തിക്കാനുള്ള കഴിവുണ്ടായിരിക്കു എന്നും കോഹ്ല്‍ബെര്‍ഗ്ഗ് അഭിപ്രായപ്പെടുന്നു.  

ടമേഴല5 

ടീരശമഹ രീിൃമേരേ റൃശ്ലി മിറ ശിറശ്ശറൗമഹ ൃശഴവേെ ഛൃശലിമേശേീി

സാമൂഹിക കരാറും വ്യക്തിഗത അവകാശങ്ങളും-ജനാധിപത്യം രീതി 

ഈ ഘട്ടത്തില്‍ വ്യക്തിയുടെ കാഴ്ചപാട് ഇപ്രകാരമാണ്. ലോകം ബഹുജനങ്ങളും, നാനവിധ കാഴ്ചപ്പടുകളും, വിശ്വാസങ്ങളും ഉള്‍പ്പെട്ടതാണ്.  ഇവരുടെ എല്ലാവരുടെയും കാഴ്ചപ്പാടുകള്‍ അംഗീകരിക്കുന്നതും, എല്ലാവര്‍ക്കും മുന്‍തൂക്കവും തുല്യതയും നിറഞ്ഞതുമായ ഒരു ഗവണ്‍മേന്‍റ്/ഭരണ സ്മ്പ്രദായമാണ് ഉണ്ടാകേണ്ടത്.  ജനാധിപത്യ രീതിയില്‍ അംഗീകരിക്കപ്പെട്ട നിയമങ്ങളുമായും സാന്മാര്‍ഗ്ഗമാത്യകകളുമായും ബന്ധം പുലര്‍ത്തുന്ന ഘട്ടമാണിത്.  ഈഒരു പൊതുതാല്‍പര്യം നടപ്പിലാക്കാനോ സംരക്ഷിക്കുവാനോ ഉതകാത്ത ഭരണ വ്യവസ്ഥ മാറ്റിമറക്കേണ്ടതാണ്. ഇത്തരം കാഴ്ചപ്പാടില്‍ നിന്നുമാണ് ജനാധിപത്യ സമ്പ്രദായം ഉടലെടുത്തത്.  ഈ ഘട്ടത്തില്‍ മനുഷ്യാവകാശങ്ങളെയും സാമൂഹികക്ഷേമത്തേയും വിലമതിച്ചുകൊണ്ട് വ്യക്തി യുക്തിപൂര്‍വ്വം സ്വയം ചിന്തിച്ചു തുടങ്ങുന്നു.  അധികാരസ്ഥാനത്തു നിന്ന് ഉണ്ടാകുന്ന നിര്‍ദ്ദേശങ്ങളുടെ പിന്നിലമു സിദ്ധാന്തങ്ങളെ സ്വയം അംഗീകരിക്കുന്നു എങ്കില്‍ മാത്രമേ വ്യക്തി അവയെ അനുസരിക്കുകയുള്ളു.

ടമേഴല6

 ഡിശ്ലൃമെഹ ലവേശരമഹ ുൃശിരശുഹലെ റൃശ്ലി (ുൃശിരശുഹലറ രീിരെശലിരല)

സാര്‍വത്രിക തത്വങ്ങള്‍:  കുറച്ചുകൂടി വിശാലമായ ഒരു ചിന്താഗതിയിലേക്ക് വ്യക്തി എത്തിപ്പെടുന്ന ഈ ഘട്ടത്തിലെ വ്യക്തികള്‍ നിയമത്തിന് അനുയോജ്യമായതോ അല്ലാത്തതോ ആയ ധാര്‍മ്മിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നു.  ഈ ഘട്ടത്തില്‍ തത്വങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ് എന്ന നിലപാട് ഉണ്ടായിരിക്കും.  സാര്‍വ്വത്രികമായ നൈതിക തത്വത്തിലേക്ക്, അഥവാ യൂണിവേഴ്സല്‍ എത്തിക്കല്‍ പ്രിന്‍സിപള്‍ലേക്ക് വ്യക്തി സ്വാഭാവികമായി എത്തിചേരുന്നു.  നീതിയും സുരക്ഷയും നടപ്പിലാക്കുന്നുണ്ടെങ്കില്‍ പ്രത്യേകിച്ച് സമൂഹത്തിന്‍റെ താഴെക്കിടയിലുള്ളവര്‍ക്ക് വരെ ഉറപ്പുവരുത്താന്‍ കഴിയുന്നുവെങ്കില്‍ മാത്രമേ നിയമവും ഭരണവും സുസ്ഥിരമാകുകയുള്ളു.  ഈ ഘട്ടത്തിലെ വ്യക്തി അപരിഷ്ക്യത സമൂഹത്തെ മാറ്റിമറിക്കാന്‍ ശ്രമിക്കുന്നു.  മനുഷ്യാവകാശം, നീതി, സമത്വം, പരിഗണന എന്നീ തത്വങ്ങള്‍ക്ക് വിരുദ്ധമായി ഉണ്ടാകുന്ന മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ വ്യക്തി തയ്യാറാകും.  സാമൂഹ്യ പരിഷ്കര്‍ത്താക്കളും നവോത്ഥാന നായകരും ജനിക്കുന്നത് ഈ ഘട്ടത്തില്‍നിന്നുമാണ് അവരെല്ലാം അവരാല്‍ കഴിയും വിധം സാമൂഹ്യമാറ്റങ്ങള്‍ കൊണ്ടുവരുന്നു.  ഈ സാമൂഹ്യപരിഷ്കരണ ലക്ഷ്യത്തില്‍ പരാജയപ്പെടുന്നവന്‍ കൂടുതല്‍ മാനസികസംഘര്‍ഷങ്ങള്‍ അനുഭവിക്കുകയും അതിന്‍പ്രകാരം സമൂഹത്തില്‍ ഒറ്റപ്പെടല്‍ അനുഭവിച്ച് ആത്മാഭിമാനം വ്യണപ്പെടുകയും തത്ഫലമായി ഒരുതീവ്രവാദ മനോഭാവത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. മറ്റുചിലര്‍ ജയില്‍വാസം അനുഭവിക്കുന്നതിലും എത്തിച്ചേരുന്നു.  തീവ്രവാദികള്‍ സ്യഷ്ടിക്കപ്പെടുന്നത് ഇപ്രകാരമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നുٹ.

എൗൃവേലൃ ടമേഴലെ  

കോഹ്ല്‍ബെര്‍ഗ് ഈ ഒരുവിഷയത്തെ സംബന്ധിച്ച് ധാരാളം എംപിരിക്കല്‍ പഠനം(വ്യക്തി ജനിച്ച് അന്നുമുതല്‍ പരിക്ഷകന്‍ ഉദ്ദേശിക്കുന്ന കാലയളവ് വരെയുള്ള പഠനം)നടത്തുകയുണ്ടായി അതിന്‍ പ്രകാരം ഒരു വ്യക്തിക്ക് മോറല്‍ ഡവലപ്പ്മെന്‍റല്‍ പിന്നോട്ടു പോകലും/അധപതനം/അധോഗമനം/പുറകോട്ട് പോക്കും സംഭവിക്കാം എന്ന് കണ്ടെത്തി.  അത് വ്യക്തിയെ യുക്തിരാഹിത്ത്യത്തിലേക്ക് കൊണ്ടെത്തിക്കും.  യുക്തിരഹിതമായ പ്രവര്‍ത്തനങ്ങളില്‍ അവന്‍ ഏര്‍പ്പെടുന്നു.  കോഹല്‍ ബെര്‍ഗ് തന്‍റെ ഗവേഷണഫലമായി ഒരു ഏഴാമത് ഘട്ടം കൂടെ പ്രസ്ഥാവിക്കയുണ്ടായി.  അത് ഠൃമിരെലിറലിമേഹ ാീൃമഹശ്യേ അഥവാ ങീൃമഹശ്യേ ീള ഇീാശെര ീൃശലിമേശേീി  എന്നറിയപ്പെടുന്നു.  ആറാമത്തെ സ്റ്റേജിനു സമാന്തരമായ രീതിയില്‍ വ്യക്തി മതത്തെ കുറിച്ച് കൂടിയുള്ള യുക്തിചിന്തയില്‍/താത്വിക അവലോകനത്തില്‍ ഏര്‍പ്പെടുന്നു. ആറാമത്തെ ഘട്ടത്തെ കുറിച്ച്  ലാുശൃശരമഹ ൗറെേശലെ വേണ്ടവിധം നടത്താന്‍ കഴിയാതെ വന്നതുമൂലം ഈ സ്റ്റേജിനെപറ്റി അധികം വിശദീകരിക്കാന്‍ ഗീവഹയലൃഴന് സാധിച്ചിട്ടില്ല.

ജൃീയഹലാെ ംശവേ ഗീവഹയലൃഴچെ ങലവേീറെ ഒട്ടനവിധി വിമര്‍ശനങ്ങള്‍ ഗീവഹയലൃഴന്‍റെ തിയറിയെ ആസ്പദമാക്കി നിലകൊണ്ടിരിന്നു. വസ്തവത്തില്‍ ഇത്രയധികം ശക്തമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന മറ്റൊരു സിദ്ധാന്തവും മനശാസ്ത്ര പഠനങ്ങളില്‍ ഉണ്ടായിരിക്കില്ല.

1.    ഒന്നാമതായി തന്‍റെ തിയറിക്ക് വേണ്ടി ഉദാഹരണമായി തിരഞ്ഞെടുത്ത ഒലശി്വ ഉശഹലാാമ യിലെ പ്രതിസന്ധികള്‍ ക്യത്രിമമാണെന്നും, അവയ്ക്ക് പാരിസ്ഥികമായ സാധുതയില്ല എന്നുമായിരുന്നു.  ഭാര്യയെ രക്ഷിക്കാന്‍ ഹീന്‍സിന് മയക്കുമരുന്ന് മോഷ്ടിക്കണമെന്ന സ്ഥിതി അംഗീകരിക്കാന്‍ ആരും തയ്യാറായില്ല.  മാത്രവുമല്ല, ഗീവഹയലൃഴ തന്‍റെ പഠനം നടത്തിയത് 10നും 16നും ഇടയില്‍ പ്രായമുള്ളവരിലായിരുന്നു.  അവരാരും തന്നെ വിവാഹിതരായിരുന്നില്ല. ഹീന്‍സ് ഡിലെമ്മ കഥയില്‍ ഒരിടത്തുപോലും ഈ കൗമാരക്കാരെ കുറിച്ച് വിശദീകരണം ഉണ്ടായിരുന്നില്ല.  ഹീന്‍സിന് മയക്കുമരുന്ന് മോഷ്ടിക്കേണ്ടിവരുമെന്ന് എങ്ങിനെ ഇവര്‍ക്കറിയാന്‍ കഴിയും?

2.    രണ്ടാമതായി ഉന്നയിക്കപ്പെട്ടത് തിയറിയുടെ പഠനത്തിനായി എടുത്ത സാമ്പിള്‍ തിരിഞ്ഞെടുപ്പില്‍ പക്ഷപാതം ഉണ്ടായിരുന്നുവെന്നതാണ്.  കാരണം കൂട്ടത്തില്‍ ആണ്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.  ഒറ്റപെണ്‍കുട്ടിയെപോലും സാമ്പിളുകളുടെ കൂട്ടത്തില്‍ വിശകലനം ചെയ്തിട്ടില്ല.  ഇത് പുരുഷനിര്‍വചനത്തെയായിരുന്നു പ്രതിഫലിപ്പിച്ചിത്.  പുരുഷന്‍മാരുടെ ധാര്‍മ്മികത നിയമത്തിന്‍റെയും നീതിയുടെയും അമൂര്‍ത്തതത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതും, സ്ത്രീകളുടെ അനുകമ്പയുടെയും പരിചരണത്തിന്‍റെയും തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്ന വാദവും വിമര്‍ശനത്തിനിടയാക്കി.

3.    ഹീന്‍സിന്‍റെ ധര്‍മ്മസങ്കടങ്ങള്‍  സാങ്കല്‍പ്പികമാണ്, അവ യഥാര്‍ത്ഥമല്ല എന്നതായിരുന്നു മറ്റൊരു വിമര്‍ശനവാദം തിയറിക്കായി മനപ്പൂര്‍വ്വം ഉണ്ടാക്കിയ ഒരു കെട്ടുഥയായിട്ടാണ് ഹീന്‍സ് ഡലെമ്മയെ കണ്ടത്.

4.    നീതിയാണ് ഏറ്റവും അടിസ്ഥാനപരമായ ധാര്‍മ്മീകതത്വം എന്നത് മറ്റുശാസ്ത്രജ്ഞന്‍മാര്‍ അംഗീകരിക്കുവാന്‍ തയ്യാറായില്ല.  അത് വ്യക്തി  ആയിരിക്കുന്ന അവസ്ഥയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.

5.    കടുത്ത വിശപ്പും ദാരിദ്യവും അനുഭവിക്കുന്ന ഒരുമനുഷ്യന്‍, ഒരുതരത്തിലും ഭക്ഷണം നേടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയില്‍ തന്‍റെതന്നെ മലമൂത്രാദികളോ, അല്ലെങ്കില്‍ കൂടെയുള്ള ഇതരമനുഷ്യന്‍, അത് ആരുമായിക്കൊള്ളട്ടെ അമ്മയെന്നോ, അച്ഛനെന്നോ, തന്‍റെ സന്താനമെന്നോ നോക്കാതെ കൊന്നു ഭക്ഷിച്ചേക്കാം.  അവിടെ അവന്‍റെ ധാര്‍മ്മികതയും മൂല്യബോധവുമൊക്കെ വിശപ്പ് എന്ന പ്രാഥമിക ആവശ്യത്തിലേക്ക് ഒതുങ്ങുന്നു.  അപ്പോള്‍ മനുഷ്യന്‍റെ ധാര്‍മ്മികബോധവും മൂല്യബോധവുമൊക്കെ വിശപ്പ്, ദാഹം, വിസര്‍ജ്ജനം, ലൈംഗീകത, ഉറക്കം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങളുടെ നിയന്ത്രണത്തിലാണെന്നുതന്നെ പറയേണ്ടിരിക്കുന്നു.

6.    കോഹ്ല്‍ബെര്‍ഗ് തന്‍റെ പഠനത്തിനായി തിരഞ്ഞെടുത്തത് കേവലം ആണ്‍കുട്ടികളെ മാത്രമായിരുന്നുവെന്നതാണ് മറ്റൊരു വിമര്‍ശനം. അദ്ദേഹം സാമ്പിള്‍ എടുത്തത് പക്ഷപാതപരമായിപോയി. മാത്രവുമല്ല കോഹ്ല്‍ബെര്‍ഗിന്‍റെ സിദ്ധാന്തം പുരുഷനിര്‍വചനത്തെ പ്രതിഫലിപ്പിക്കുന്ന( മിറീരലിൃശേര)വിധമായിരുന്നു.  പുരുഷന്‍മാരുടെ ധാര്‍മ്മികത നിയമത്തിന്‍റെയും നീതിയുടെയും അമൂര്‍ത്ത തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയും, സ്രീകളുടെത് അനുകമ്പയുടെയും പരിചരണത്തിന്‍റെയും തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയും രണ്ടായി തിരിച്ചുകാട്ടുന്നു.  ഇതിനെ ലിംഗപരമായ ഒരു പക്ഷപാത പ്രവര്‍ത്തനമായി മനശാസ്ത്ര തത്വചിന്തകര്‍ വിലയിരുത്തുന്നു.

7.    മറ്റൊന്നു ക്യത്രിമ ധര്‍മ്മസങ്കടം-ഒരുകെട്ടുകഥയെ ആശ്രയിച്ചാണ് കോഹ്ല്‍ബെര്‍ഗിന്‍റെ സിദ്ധാന്തം നിലകൊള്ളുന്നത്. അതിന്‍റെ സാധുത ഒരുതരത്തിലും അംഗീകരിക്കപ്പെട്ടില്ല.  യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളോട് വളരെ വ്യത്യസ്ഥമായി പ്രതികരിക്കുന്നവരാണ് മനുഷ്യര്‍.  പിന്നെ എന്തിന് ഒരു കെട്ടുകഥയെ ആശ്രയിച്ചു.?

8.    ഈ സിദ്ധാന്തം നിര്‍മ്മിക്കുമ്പോള്‍ കോഹ്ല്‍ബെര്‍ഗ് തന്‍റെ ഗവേഷണത്തിനായി തിരഞ്ഞെടുത്ത കൗമാരക്കാരായ എല്ലാ ആണ്‍കുട്ടികളും സ്റ്റേജ് പുരോഗതിയിലെ എല്ലാ ഘട്ടങ്ങളുടെയും ക്രമം പാലിക്കുന്നുണ്ടോ/പിന്തുടരുന്നുണ്ടോ എന്ന് പരിശോധിച്ചിരുന്നില്ല.  കുട്ടികള്‍ ഏതുതരം ധാര്‍മ്മിക വികാസത്തിലൂടെയാണ് നീങ്ങുന്നത് എന്ന് ഒരുഅഭിമുഖത്തിലൂടെയായിരുന്നു കോഹ്ല്‍ബെര്‍ഗ് അറിഞ്ഞിരുന്നത്. അതിനാല്‍ തന്നെ അദ്ദേഹത്തിന്‍റെ ഗവേഷണം വളരെ മോശമായിട്ടാണ് പലരും കണ്ടിരുന്നത്.

9.    ധാര്‍മ്മിക വികസനത്തിന് വ്യത്യസ്ഥ ഘട്ടങ്ങളുണ്ട് എന്ന് കോഹ്ല്‍ബെര്‍ഗ് അവകാശപ്പെട്ടുവെങ്കിലും അതിനായി അദ്ദേഹം നിരത്തിയ തെളിവുകള്‍ തന്‍റെ നിഗമനത്തെ പിന്തുണക്കുന്നവ ആയിരുന്നില്ല.  ഒരു സാഹചര്യത്തില്‍(പോസ്റ്റ്-കണ്‍വന്‍ഷണല്‍ മോറാലിറ്റിഘട്ടം 5 അല്ലങ്കില്‍ 6) തത്ത്വപരമായ യുക്തിയുടെ അടിസ്ഥാനത്തില്‍ ഒരുതീരുമാനത്തെ ന്യായീകരിച്ചു, അയാള്‍ പിന്നീട് കഥയില്‍ പതിവായി പാരമ്പരാഗത യുക്തിയി(കണ്‍വന്‍ഷണല്‍ റീസണിങിലേക്ക്, ഘട്ടം 3 അല്ലങ്കില്‍ 4)ലേക്ക് തിരിച്ചുപോകുകയാണ്.

10.    പ്രായോഗികമായി പറഞ്ഞാല്‍, ശെരിയും തെറ്റും സംബന്ധിച്ച ന്യായവാദം പൊതുവായ നിയമങ്ങളേക്കാള്‍ സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് പറയണമന്നതാണ്